ക്ഷേത്രത്തിൽ ദേവി – ദേവന്മാർക്കായി നടത്തി വരുന്ന പലവിധ പൂജകളും അവയുടെ നിരക്കുകളും.

മഹാദേവൻ – പെരുമാൾ

പുഷപാഞ്ജലി 5.00
കൂവള പുഷപാഞ്ജലി 10.00
ഭാഗ്യസുക്ത പുഷപാഞ്ജലി 10.00
സഹസ്രാർച്ചന 30.00
ശംഗാഭിഷേകം 10.00
ഇളനീരഭിഷേകം 10.00
ജലധാര 10.00
ക്ഷീര ധാര 25.00
എണ്ണ ധാര 20.00
രുദ്രാഭിഷേകം 25.00
മാല 10.00
വെള്ളനിവേദ്യം 10.00
പായസം 10.00
നെയ്യ്പായസം 25.00
അപ്പം 150.00
കറുകഹോമം 30.00
നെയ്യ് വിളക്ക് 10.00
എണ്ണ വിളക്ക് 5.00
പിൻ വിളക്ക് 10.00
നെയ്യമൃത്

(നെയ്യ് കൊണ്ടുവരണം)  

35.00
ഒരു നേരത്തെ പൂജ 125.00
വാഹന പൂജ ബൈക്ക് ഓട്ടോ ൪ ചക്രവാഹനം 50.00
പ്രാർത്ഥനാ രൂപങ്ങൾ 5.00
ചോറൂണ്‍ 50.00
നാമകരണം 25.00
നിറദീപം 501.00
നിറമാല 1501.00
സഹസ്രദീപം (ചുറ്റുവിളക്ക്) 2501.00
ഉദയാസ്തമന പൂജ 10001.00
മഹാ മൃത്യുഞ്ജയ ഹോമം 10001.00
മൃത്യുഞ്ജയ ഹോമം (സ്പെഷ്യൽ) 1251.00
ദീപാരാധന വാദ്യം പുറമേ
ജന്മ നക്ഷത്ര പൂജ
കളഭാഭിഷേകം
തൃമധുരം
ഉണ്ടമാല

 

ശ്രീ ഗണപതി

 

പുഷപാഞ്ജലി 5.00
മാല 10.00
തേങ്ങമുട്ട്  (തേങ്ങ കൊണ്ടുവരണം) 10.00
ഗണപതി ഹോമം 25.00
അഷ്ടദ്രവ്യം 10.00
കറുകമാല 10.00
ഒറ്റ 30.00
ചന്ദനക്കാപ്പ് 250.00
അലങ്കാരപൂജ 250.00
നിറമാല 1001.00
ഒരു നേരത്തെ പൂജ 125.00

 

ശ്രീ ഭഗവതി

 

രക്തപുഷപാഞ്ജലി 5.00
കുങ്കുമാർച്ചന 10.00
കുരുമുളക് ശർക്കര 10.00
പട്ട് 5.00
സ്വയംവര പുഷപാഞ്ജലി 25.00
വിദ്യാരംഭം 50.00
ലളിതസഹസ്രനാമാർച്ചന 50.00
ത്രികാല പൂജ 151.00
ഒരു നേരത്തെ പൂജ 125.00
നിറമാല 1001.00
പട്ടും താലിയും ഒപ്പിക്കൽ
അലങ്കാര പൂജ
ഭഗവതി സേവ സ്പെഷ്യൽ

 

ശ്രീ ശാസ്താവ് (അയ്യപ്പൻ )  

 

പുഷപാഞ്ജലി 5.00
കർപ്പൂരാരാധന 10.00
നീരാഞ്ജനം 15.00
നെയ്യഭിഷേകം 101.00
തേങ്ങയേറ്  (തേങ്ങാ കൊണ്ടുവരണം) 10.00
അപ്പം 150.00
ഒറ്റ 25.00
മണ്ഡലകാല പൂജ 300.00
നിറമാല 1001.00
പാലഭിഷേകം (പാല് കൊണ്ടുവരണം)
എള്ള് തിരി സമർപ്പണം
അലങ്കാരപൂജ